Kerala Mirror

April 8, 2025

വേനലവധിക്കാല തിരക്ക്; ഗുരുവായൂരില്‍ 12 മുതല്‍ 20 വരെ വിഐപി ദര്‍ശനത്തിന് നിയന്ത്രണം

തൃശൂര്‍ : വേനലവധിക്കാല തിരക്ക് കണക്കിലെടുത്ത് 12 മുതല്‍ 20 വരെ വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശനത്തിന് നിയന്ത്രണം. നിലവില്‍ ഞായറാഴ്ചകളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ആറു മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ വിഐപി ദര്‍ശനം […]