മുംബൈ : ഇറാനി ട്രോഫി ക്രിക്കറ്റിനുള്ള റെസ്റ്റ് ഓഫ് ഇന്ത്യ ടീമിനെയും മുംബൈ ടീമിനെയും പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നുമുതല്‍ അഞ്ച് വരെ ലഖ്നോ ഏക്നാ സ്റ്റേഡിയത്തിലാണ് റെസ്റ്റ് ഓഫ് ഇന്ത്യയും രഞ്ജി ചാംന്പ്യന്മാരായ മുംബൈയും തമ്മിലുള്ള […]