Kerala Mirror

March 8, 2026

ആഗ്രഹിക്കാതെ കിട്ടിയ പദവി; ഭഗവാന്‍ വിളിച്ചാല്‍ ആര്‍ക്കും തടയാന്‍ കഴിയില്ല : എ വി ഗോപിനാഥ്

തൃശൂര്‍ : ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ആഗ്രഹിക്കാതെ കിട്ടിയ പദവിയെന്ന് എ വി ഗോപിനാഥ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ 16-ാമത് ചെയര്‍മാനായി സ്ഥാനമേറ്റതിന് പിന്നാലെയാണ് മുന്‍ എംഎല്‍എ കൂടിയായ എ വി ഗോപിനാഥിന്റെ പ്രതികരണം. […]