വാംഖഡെ: മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തുനിന്ന് രോഹിത് ശര്‍മയെ മാറ്റിയ നടപടിയില്‍ ആരാധകരുടെ വികാരത്തെ ബഹുമാനിക്കുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. കരിയര്‍ മുഴുവന്‍ അദ്ദേഹത്തിന് കീഴിലാണ് കളിച്ചതെന്നും അദ്ദേഹം എന്നും എന്നെ ചേര്‍ത്തുപിടിക്കുമെന്ന് അറിയാമെന്നും ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു. […]