വാഷിങ്ടൺ: വ്യായാമത്തിന്റെ ഫലം നൽകുന്ന ഗുളിക വികസിപ്പിച്ച് അമേരിക്കയിലെ വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ഗവേഷകർ. വ്യായാമത്തിന്റെ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുവെന്ന് അവകാശപ്പെടുന്ന മരുന്ന് എലികളിൽ പരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. വരുംകാലത്ത് മനുഷ്യരിലും ഇതുപകാരപ്പെട്ടേക്കാമെന്നാണ് […]