മുംബൈ : ആറ് മാസത്തിനും രണ്ട് വയസിനും ഇടയിൽ പ്രായമായ കുട്ടികൾക്ക് നെസ്‌ലെയുടെ മുൻനിര ബേബി ഫുഡ് ബ്രാൻഡുകൾ കൊടുക്കുന്നതിനെതിരെ റിപ്പോർട്ട്. കുട്ടികൾക്കുള്ള സെറലാക്ക്, ഒന്ന് മുതൽ മുകളിലുള്ള കുട്ടികൾക്കായി ഉപയോഗിക്കാൻ ഉദ്ദേശിച്ചുള്ള ഫോളോ-അപ്പ് മിൽക്ക് ഫോർമുല […]