Kerala Mirror

May 22, 2025

മുനമ്പം-വഖഫ് ഭൂമി തര്‍ക്കം : സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രൻ കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറായി

കൊച്ചി : മുനമ്പം -വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാറായി. മുനമ്പത്ത് ജനതയെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ […]