ബംഗളൂരു: രേണുകാസ്വാമി വധക്കേസുമായി ബന്ധപ്പെട്ട് കന്നഡ നടി പവിത്ര ഗൗഡ അറസ്റ്റില്‍. നേരത്തെ, വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത ഇവരെ അന്നപൂര്‍ണേശ്വരി നഗര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയായിരുന്നു. കേസില്‍ 11 -ാം പ്രതിയാണ് പവിത്ര.ചിത്രദുര്‍ഗയിലെ അപ്പോളോ […]