കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാതൃകയിൽ നവീകരിക്കാനൊരുങ്ങുന്നു. ശോചനീയാവസ്ഥയിലായ എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിന്റെ നവീകരണപ്രവര്‍ത്തനങ്ങള്‍ അടുത്ത മാസത്തിൽ തുടങ്ങാൻ മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെ യോഗം തീരുമാനിച്ചു. […]