തൃശൂര്‍ : ഗുരുവായൂര്‍ ക്ഷേത്രം കിഴക്കേ നടയിലെ നവീകരിച്ച മഞ്ജുളാല്‍ത്തറയും പുതിയ വെങ്കല ഗരുഡശില്പവും ഭക്തര്‍ക്ക് സമര്‍പ്പിച്ചു. ഗുരുവായൂരിലെത്തുന്ന പതിനായിരങ്ങള്‍ക്ക് പുതിയ മഞ്ജുളാല്‍ത്തറയും ഗരുഡശില്ലവും ഭക്ത്യാനന്ദമേകും. മഞ്ജുളാല്‍ത്തറ നവീകരിച്ച് പുതിയ വെങ്കല ഗരുഡശില്‍പവും സ്ഥാപിച്ച് ദേവസ്വത്തിന് […]