ആലപ്പുഴ: രഞ്ജി ട്രോഫിയില്‍ യുപിക്കെതിരേ അപ്രതീക്ഷിത തകർച്ചയ്ക്കു പിന്നാലെ ലീഡ് വഴങ്ങി കേരളം. ആറിന് 220 റൺസ് എന്നനിലയിൽ മൂന്നാംദിനം ബാറ്റിംഗ് പുനരാരംഭിച്ച കേരളത്തിന്റെ ഒന്നാം ഇന്നിംഗ്സ് 243 റൺസിന് അവസാനിച്ചു. വെറും 23 റണ്‍സിനിടെയാണ് […]