ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ കേരളത്തിനെതിരേ ഉത്തര്‍പ്രദേശിന്റെ ഒന്നാം ഇന്നിംഗ്സ് 83.2 ഓവറില്‍ 302ന് അവസാനിച്ചു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിനം ബാറ്റിംഗ് തുടങ്ങിയ യുപിക്ക് 58 റണ്‍സ് […]