തിരുവനന്തപുരം : രഞ്ജി ട്രോഫി ക്രിക്കറ്റിൽ മുംബൈയ്ക്കെതിരേ അവസാനദിനം അടിപതറി കേരളം. 327 റൺസ് വിജയലക്ഷ്യവുമായി രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗിനിറങ്ങിയ കേരളം 33 ഓവറിൽ 94 റൺസിനു പുറത്തായി. മുംബൈയ്ക്ക് 232 റൺസിന്റെ കൂറ്റൻ ജയം. 44 […]