തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ മുംബൈക്കെതിരായ മത്സരത്തിൽ ലീഡ് വഴങ്ങി കേരളം. മുംബൈ മുന്നോട്ട് വച്ച ഒന്നാം ഇന്നിംഗ്സ് സ്കോറായ 251 പിന്തുടർന്ന കേരളം 244 റണ്‍സിൽ പുറത്തായി. മുംബൈയ്ക്ക് ഏഴ് റണ്‍സിന്റെ ലീഡ് സ്വന്തമായി.അർധ സെഞ്ചുറി […]