കൊച്ചി: രഞ്‌ജി ട്രോഫി ക്രിക്കറ്റിൽ വെള്ളിയാഴ്‌ച കേരളം ആദ്യകളിയിൽ ഉത്തർപ്രദേശിനെ നേരിടും. ആലപ്പുഴ എസ്‌ഡി കോളേജ് മൈതാനത്താണ് നാലുദിവസത്തെ മത്സരം. സഞ്‌ജു സാംസൺ കേരളത്തെ നയിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ പരിപാലിക്കുന്ന മൈതാനത്ത് ആദ്യമായാണ് രഞ്‌ജി […]