Kerala Mirror

October 5, 2024

അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയും : രാഹുല്‍ ഗാന്ധി

മുംബൈ : ഭരണഘടനയെ സംരക്ഷിക്കാന്‍ അന്‍പത് ശതമാനം സംവരണപരിധി എടുത്തുകളയണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസും ഇന്ത്യാ സഖ്യവും അധികാരത്തില്‍ വന്നാല്‍ സംവരണപരിധി എടുത്തുകളയാന്‍ നിയമം കൊണ്ടുവരുമെന്നും അതിനെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും രാഹുല്‍ […]