Kerala Mirror

March 25, 2025

യുട്യൂബ് വീഡിയോയില്‍ ഷിന്‍ഡെയെ കളിയാക്കി; കുനാല്‍ കമ്രയുടെ പേരില്‍ കേസ്, മാപ്പ് പറയില്ലെന്ന് താരം

മുംബൈ : യുട്യൂബ് വീഡിയോയില്‍ മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡേക്കെതിരേ പരാമര്‍ശം നടത്തിയതിന് ഹാസ്യ കലാകാരന്‍ കുനാല്‍ കമ്രയുടെ പേരില്‍ പൊലീസ് കേസെടുത്തു. അതേ സമയം, പരിപാടിയുടെ റെക്കോഡിങ് നടന്ന ഖാര്‍ റോഡിലെ […]