ബംഗളൂരു: മലയാളിതാരം എസ് സജന അവസാനപന്തിൽ സിക്‌സറടിച്ച് മുംബൈ ഇന്ത്യൻസിന് അവിശ്വസനീയ വിജയമൊരുക്കി. പ്രീമിയര്‍ ലീഗിലെ തന്റെ ആദ്യ മത്സരം കളിക്കുന്ന സജന സജീവന്‍ ക്രീസിലേക്ക് എത്തിയപ്പോള്‍ ആരും പ്രതീക്ഷിച്ചിട്ടുണ്ടാകില്ല ആ ബാറ്റില്‍ നിന്ന് അങ്ങനെയൊരു […]