Kerala Mirror

May 27, 2024

റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു, ബംഗാളിലെ തീരപ്രദേശങ്ങളില്‍ റെഡ് അലര്‍ട്ട്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഭീതി പടര്‍ത്തി റേമല്‍ ചുഴലിക്കാറ്റ് കരതൊട്ടു. ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ അതിശക്തമായ കാറ്റാണ് ആഞ്ഞുവീശുന്നത്. നിരവധി മരങ്ങളാണ് ഇതേ തുടര്‍ന്ന് കടപുഴകി വീണത്. 110 മുതല്‍ 120 കിലോമീറ്റര്‍ […]