കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് ആശ്വാസം. കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് പി ഗോപിനാഥിന്റേതാണ് ഉത്തരവ്. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. കോടതി ഇത് അംഗീകരിച്ചു. 2017 ഓഗസ്റ്റ് […]