മുംബൈ: റിലയന്‍സ് ചെയര്മാന് മുകേഷ് അംബാനിക്ക് വധഭീഷണി. 20 കോടി രൂപ നല്‍കിയില്ലെങ്കില്‍ വെടിവച്ച് കൊലപ്പെടുത്തുമെന്നാണ് ഭീഷണി. ഇതിനായി ഇന്ത്യയിലുള്ള തങ്ങളുടെ ഏറ്റവും മികച്ച ഷൂട്ടര്‍മാരെ ഉപയോഗിക്കുമെന്നും ഇ-മെയിലിലൂടെ വന്ന ഭീഷണിക്കത്തില്‍ പറയുന്നു. വെള്ളിയാഴ്ചയാണ് ശദാബ് […]