Kerala Mirror

May 27, 2025

കേരള തീരത്ത് ശക്തമായ തിരമാലക്കും കടലാക്രമണത്തിന്നും സാധ്യത; തീരപ്രദേശത്ത് റെഡ് അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നതിനിടെ, കേരള തീരത്ത് നാളെ ( ബുധനാഴ്ച) രാത്രി 8.30 വരെ 3.5 മുതല്‍ 4.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ […]