Kerala Mirror

October 14, 2023

തലസ്ഥാനത്തെത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലിലെന്ന് നിയമനക്കോഴ കേസ് പ്രതി ബാസിത്ത്

തിരുവനന്തപുരം: തലസ്ഥാനത്തെത്തിയപ്പോള്‍ താമസിച്ചത് എംഎല്‍എ ഹോസ്റ്റലിലെന്ന് നിയമനക്കോഴ കേസ് പ്രതി ബാസിത്ത്. കൊടുങ്ങല്ലൂര്‍ എംഎല്‍എ വി.ആർ.സുനില്‍കുമാറിന്‍റെ മുറിയിലാണ് താമസിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി. ഏപ്രില്‍ 10, 11 തീയതികളിലാണ് ആരോഗ്യമന്ത്രിയുടെ പിഎയെ കണ്ട് നിയമനം ശരിയാക്കാമെന്ന് […]