Kerala Mirror

October 7, 2023

നിയമന കോഴക്കേസ് : തട്ടിപ്പിനു പിന്നിൽ കോഴിക്കോട്ടെ നാലം​ഗ സംഘം : അഖിൽ സജീവ്

പത്തനംതിട്ട : ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട നിയമന തട്ടിപ്പിനു പിന്നിൽ കോഴിക്കോട്ടെ നാലം​ഗ സംഘമാണെന്നു പിടിയിലായ അഖിൽ സജീവിന്റെ മൊഴി. തട്ടിപ്പു നടത്തിയത് എഐവൈഎഫ് നേതാവായിരുന്നു ബാസിത്, റഫീസ്, ലെനിൻ രാജ്, ശ്രീരൂപ് എന്നിവരാണ് പിന്നിലെന്നും ഇയാളുടെ […]