Kerala Mirror

March 7, 2024

പൊന്നിന് പൊന്നും വില; ഒരു പവന് 48,000 രൂപക്ക് മുകളില്‍

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്നു. 48,080 രൂപയാണ് ഒരു പവന്റെ വില. കഴിഞ്ഞ ആറ് ദിവസത്തിനിടെ കൂടിയത് 1,760 രൂപയാണ്. മാര്‍ച്ച് ഒന്നിന് 46,320 രൂപയുണ്ടായിരുന്ന സ്വര്‍ണ വിലയാണ് ഇപ്പോള്‍ 48,000 കടന്നിരിക്കുന്നത്. […]