Kerala Mirror

January 1, 2024

പുതുവത്സരത്തില്‍ ‘പൂസായി’ റെക്കോര്‍ഡിട്ട് തിരുവനന്തപുരം

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിന്റ ഭാഗമായി സംസ്ഥാനത്ത് റെക്കേര്‍ഡ് മദ്യവില്‍പ്പന. ഡിസംബര്‍ 31ന് മാത്രം വിറ്റഴിച്ചത് 94.54കോടി രൂപയുടെ മദ്യമാണ്. ഏറ്റവും കുടുതല്‍ മദ്യം വിറ്റത് തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലാണ്. ഒരുകോടി രൂപയിലധികം രൂപയുടെ […]