കോഴിക്കോട്: മാനന്തവാടിയില്‍നിന്ന് വനംവകുപ്പ് പിടികൂടി കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ വനത്തില്‍ തുറന്നുവിടാനിരുന്ന തണ്ണീര്‍ കൊമ്പന് അപ്രതീക്ഷിതമായി ചരിഞ്ഞത് വെള്ളം കിട്ടാത്തതിനാലാണെന്ന് സൂചന. നിര്‍ജലീകരണമാണ് അന്ത്യത്തിലേക്കു നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.ഒരുമാസത്തിനിടയില്‍ തന്നെ നല്കിയ അമിത ഡോസിലുള്ള മയക്കുമരുന്നും മരണത്തിനു […]