Kerala Mirror

May 23, 2024

മദ്യനയത്തിലെ സമൂല മാറ്റം, ലക്ഷ്യം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോ?

സിപിഎമ്മും മദ്യവ്യവസായികളും തമ്മിലുള്ള ബന്ധം പലപ്പോഴും വലിയ തോതിലുള്ള ആരോപണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. സിപിഎമ്മിന്റെ രാഷ്ട്രീയം പോലും മദ്യവ്യവസായികളെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നതെന്നും പാര്‍ട്ടിയുടെ ഉറവ വറ്റാത്ത വരുമാനസ്രോതസാണ് മദ്യവ്യവസായികളെന്നുമുള്ള ആരോപണങ്ങളും രാഷ്ടീയഎതിരാളികളും മാധ്യമങ്ങളുമൊക്കെ പലപ്പോഴായി ഉന്നയിക്കുന്നതുമാണ്.  യുഡിഎഫിനെപ്പോലെ […]