ആര്‍എസ്എസിനും സംഘപരിവാറിനും ഇനിയൊരു ഗാന്ധിയെ വേണം. അതിനുള്ള പണി നരേന്ദ്രമോദി തന്ത്രപരമായി തുടങ്ങിക്കഴിഞ്ഞു. റിച്ചാര്‍ഡ് ആറ്റന്‍ബറോ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ ഗാന്ധി എന്ന സിനിമക്ക് മുൻപ് മഹാത്മാഗാന്ധിയെ കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന […]