പ്രധാനമന്ത്രി നരേന്ദ്രമോദി കന്യാകുമാരിയിലെ വിവേകാനന്ദ ധ്യാനമണ്ഡപത്തില്‍ ഒരു ദിവസം മുഴുവന്‍ ധ്യാനത്തിലിരിക്കാനെത്തുകയാണ്. മെയ് 31ന് ധ്യാനമണ്ഡപത്തിലെത്തി ഒരു ദിവസം മുഴുവൻ അവിടെ ചിലവഴിക്കുമെന്നാണ് തമിഴ്‌നാട് ബിജെപി വ്യക്തമാക്കിയിട്ടുള്ളത്. ഇതിന് മുമ്പ് 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ […]