ജോസ് കെ മാണിക്കായി സിപിഎം ത്യാഗം ചെയ്യുമോ എന്ന ചോദ്യം നാളുകളായി കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തില്‍ അലയടിക്കുകയായിരുന്നു. സിപിഎം വിട്ടുവീഴ്ച ചെയ്യുമെന്ന് ജോസ്‌മോൻ പോലും വിചാരിച്ചില്ല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ ഇടതുപക്ഷത്ത് നിന്ന് ഒഴിഞ്ഞുപോയതും […]