ആനിരാജ എന്തുകൊണ്ട് വയനാട്ടില്‍ മല്‍സരിക്കാനെത്തി എന്ന ചോദ്യം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തിലെ രാഷ്ട്രീയ മണ്ഡലത്തില്‍ ചർച്ച ചെയ്യപ്പെടുന്നുണ്ട്. രാഹുല്‍ ഗാന്ധിയുമായി വ്യക്തിപരമായി വളരെ അടുപ്പമുള്ള നേതാവാണ് സിപിഐ അഖിലേന്ത്യാ സെക്രട്ടറിയും ആനിരാജയുടെ ഭര്‍ത്താവുമായ ഡി […]