വിഴിഞ്ഞം അന്താരാഷ്ട്ര ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതിയുടെ ഉദ്ഘാടന സമയത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച ഏക സിപിഎം നേതാവ് ഒരു പക്ഷെ സ്പീക്കര്‍ എഎം ഷംസീര്‍ മാത്രമാകും. അദ്ദേഹമൊഴിച്ചുള്ള സിപിഎം നേതാക്കളെല്ലാം മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദനങ്ങള്‍ […]