മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ച കേസിൽ സ്പാനിഷ് ഫുട്ബോൾ ഭീമൻമാരായ റയൽ മാഡ്രിഡിലെ മൂന്ന് യുവതാരങ്ങൾ അറസ്റ്റിൽ.റയൽ യൂത്ത് ടീമിലെ അംഗങ്ങളായ കൗമാരക്കാരെ ക്ലബ് മൈതാന പരിസരത്ത് നിന്നാണ് അറസ്റ്റ് […]