Kerala Mirror

April 22, 2024

എൽ ക്ലാസിക്കോയിൽ അടിതെറ്റി ബാർസ; ലാലി​ഗ​ കിരീടമുറപ്പിച്ച് റയൽ

മാഡ്രിഡ്: ഈ സീസണിലെ അവസാന എൽ ക്ലാസിക്കോയിൽ റയൽ മാ‍‍ഡ്രിഡിന് ആവേശ ജയം. ഇഞ്ച്വറി ടൈമിൽ ജൂഡ് ബെല്ലിങ്ഹാം നേടിയ ​ഗോളിൽ ചിരവൈരികളായ ബാർസലോണയെ രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് തോൽപ്പിച്ചു. വിജയത്തോടെ ലീ​ഗിൽ 11 പോയിന്റ് […]