യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. സ്വന്തം ഗൗണ്ടില്‍ ആര്‍ബി ലീപ്‌സിഗുമായി 1-1ന് സമനിയില്‍ കുരുങ്ങിയെങ്കിലും ആദ്യ പാദത്തിലെ ഒറ്റ ഗോള്‍ വിജയമാണ് […]