Kerala Mirror

March 5, 2024

പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ആവശ്യപ്പെട്ടാൽ ആലപ്പുഴയിൽ മത്സരിക്കാൻ തയാറാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. മത്സരിക്കാൻ ഒരു മടിയുമില്ല. ആരു സ്ഥാനാർഥിയായി വന്നാലും ആലപ്പുഴയിൽ യു.ഡി.എഫ് വിജയിച്ചിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരനായ പ്രധാനമന്ത്രിയെയും […]