വാഷിംഗ്ടൺ: ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും വൈസ് പ്രഡിന്റുമായ കമലാ ഹാരിസുമായി സംവാദത്തിന് തയാറാണെന്ന് മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. സെപ്റ്റംബർ നാലിനായിരിക്കും സംവാദം. ഇരുവരും തമ്മിലുള്ള ആദ്യ സംവാദമാണിത്. ഈ ആഴ്ച […]