കൊച്ചി : കേരളത്തിന്റെ ഓണച്ചിത്രമായി മലയാളികൾ നെഞ്ചേറ്റിയത് തമിഴ്സിനിമ ‘ജയിലർ’. ചരിത്രത്തിലാദ്യമായാണ് ഓണത്തിന് മലയാളസിനിമകളെ പിന്തള്ളി തമിഴ് സിനിമ കലക്ഷനിൽ മുന്നിലെത്തിയത്. താരപ്പൊലിമയൊന്നുമില്ലാതെ തിയറ്ററിലെത്തിയ ആർഡിഎക്സ് തൊട്ടുപിന്നിൽ പ്രദർശനവിജയം നേടിയപ്പോൾ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കിങ് ഓഫ് […]