ന്യൂഡൽഹി: കോടികൾ മൂല്യമുള്ള 500 രൂപ നോട്ടുകൾ കാണാനില്ലെന്ന വാർത്ത നിഷേധിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). 88,032.5 കോടി രൂപ മൂല്യമുള്ള 500 രൂപ നോട്ടുകൾ ദുരൂഹമായി അപ്രത്യക്ഷമായെന്ന റിപ്പോർട്ടുകളാണ് ആർബിഐ തള്ളിക്കളഞ്ഞത്. […]