ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു. മുഖ്യപലിശനിരക്കായ റിപ്പോനിരക്കില്‍ മാറ്റമില്ല.ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയുടെ പലിശനിരക്കായ റിപ്പോ 6.5 ശതമാനമായി തുടരും. കഴിഞ്ഞ നാല് അവലോകന യോഗങ്ങളിലും റിസര്‍വ് ബാങ്ക് പലിശ നിരക്കില്‍ […]