ന്യൂഡൽഹി : ആർബിഐ ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വര റാവുവിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടി. ഈ നിയമനത്തിന് ക്യാബിനറ്റിന്റെ അപ്പോയിന്റ്മെന്റ് കമ്മിറ്റി അംഗീകാരം നൽകി. 2020 ഒക്ടോബറിൽ മൂന്ന് വർഷത്തേക്കാണ് രാജേശ്വര റാവുവിനെ ആർബിഐ […]