തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കുമെന്നറിയിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ്. നവംബറിലെ റേഷന്‍വിതരണം പൂര്‍ത്തിയായ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബറിലെ റേഷന്‍ വിതരണം ശനിയാഴ്ച (നാളെ) ആരംഭിക്കുമെന്നും അറിയിപ്പിലുണ്ട്. അതാത് മാസങ്ങളില്‍ റേഷന്‍ വിതരണം പൂര്‍ത്തിയാക്കുന്നതിന്‍റെ […]