കോഴിക്കോട്: മേയ് മാസത്തെ റേഷന്‍ വ്യാപാരി കമ്മീഷന് ജൂണ്‍ 23 കഴിഞ്ഞിട്ടും ലഭിക്കാത്തതിൽ പ്രതിഷേധിച്ചു സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം നാലിന് റേഷന്‍ വ്യാപാരി സംഘടനാ പ്രതിനിധികളുമായി ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍ നടത്തിയ […]