Kerala Mirror

November 2, 2023

അതിഥിത്തൊഴിലാളികൾക്കും അഞ്ച് കിലോ ഭക്ഷ്യധാന്യം, കേരളത്തിന്റെ റേഷൻ റൈറ്റ് കാർഡ് പദ്ധതിക്ക് തുടക്കമായി

രാജ്യത്തിന്റെ ഏതു കോണിലും റേഷൻ കാർഡുള്ളവർക്ക് കേരളത്തിൽ റേഷൻ നൽകുന്ന ‘റേഷൻ റൈറ്റ് കാർഡ് പദ്ധതി’ ക്ക് കേരള സർക്കാർ തുടക്കമിട്ടു. പദ്ധതിയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് സൗജന്യ റേഷൻ നൽകും. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ […]