Kerala Mirror

November 1, 2023

ഒക്ടോബറിലെ റേഷൻ വിതരണം നാളെവരെ

തി​രു​വ​ന​ന്ത​പു​രം: ഒ​ക്ടോ​ബ​ർ മാ​സ​ത്തെ റേ​ഷ​ൻ വി​ത​ര​ണം ന​വം​ബ​ർ ര​ണ്ടു​വ​രെ നീ​ട്ടി. ആ​ധാ​ർ ഓ​ത​ന്‍റി​ക്കേ​ഷ​നി​ലു​ണ്ടാ​യ ത​ക​രാ​റു​കാ​ര​ണം ഇന്നലെ  നാ​ലു​മു​ത​ൽ റേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ ത​ട​സം നേ​രി​ട്ടി​രു​ന്നു. പ്ര​ശ്നം ഭാ​ഗി​ക​മാ​യി പ​രി​ഹ​രി​ച്ചി​രു​ന്നെ​ങ്കി​ലും വി​ത​ര​ണ​ത്തി​ൽ വേ​ഗ​ത​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ മാ​സ​ത്തെ […]