തിരുവനന്തപുരം: കുടിശിക നൽകാത്തതിൽ പ്രതിഷേധിച്ച് റേഷൻ സാധനങ്ങൾ വിതരണത്തിനെത്തിക്കുന്ന കരാറുകാർ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചു. എഫ്സിഐ ഗോഡൗണിൽ നിന്നും റേഷൻ സംഭരണ കേന്ദ്രങ്ങളിലേക്കും അവിടെ നിന്ന് റേഷൻ കടകളിലേക്കും ഭക്ഷ്യധാന്യങ്ങളെത്തിക്കുന്ന കരാറുകാരാണ് സമരം […]