ന്യൂഡല്‍ഹി: മില്‍മ ഭരണം പിടിക്കുകയെന്ന ഉദ്ദേശ്യത്തോടെ സര്‍ക്കാര്‍ കൊണ്ടുവന്ന ക്ഷീരസഹകരണ സംഘം ബില്‍ രാഷ്ട്രപതി തള്ളി. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് രാഷ്ട്രപതിയുടെ തീരുമാനം. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ച ഏഴ് ബില്ലുകളില്‍ നാല് ബില്ലുകള്‍ക്കാണ് […]