Kerala Mirror

December 3, 2024

നെടുമ്പാശ്ശേരിയിലേക്ക് അനധികൃതമായി എത്തിച്ച അപൂർവയിനം പക്ഷികളെ തിരിച്ചയച്ചു

കൊച്ചി : നെടുമ്പാശ്ശേരിയിലേക്ക് അനധികൃതമായി എത്തിച്ച അപൂർവയിനം പക്ഷികളെ തിരിച്ചയച്ചു. കഴിഞ്ഞ ദിവസമാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച വിദേശ പക്ഷികളെ കൊച്ചി എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്. ഈ പക്ഷികളെ ചൊവ്വാഴ്ച പുലർച്ചെ തായ് […]