Kerala Mirror

April 3, 2025

‘ഇത് ഇടതുപടൈ, ഉലകെ കാക്കും പടൈ’; സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിനെ ആവേശം കൊള്ളിച്ച് തമിഴ് റാപ്

മധുരൈ : സിപിഐഎം 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടന സമ്മേളനത്തെ ആവശേത്തിലാക്കി റാപ് ഗാനം. ആഗോള തലത്തില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യവും പോരാട്ടങ്ങളും വാഴ്ത്തിക്കൊണ്ട് റാപ് രീതിയില്‍ ചിട്ടപ്പെടുത്തിയ ഗാനം സിപിഐഎമ്മിന്റെ സമൂഹമാധ്യമ സംഘത്തിലെ പാട്ടു ഗ്രൂപ്പായ […]